Description
പ്രൊഫഷണൽ കൊറിയർ മുരിക്കാശ്ശേരി മെയിൻ സ്റ്റേഷൻ കുമ്പളാങ്കൽ ഏജൻസിസ് പടമുഖം ആണ് മെയിൻ സ്റ്റേഷൻ ഓഫീസ് ഫോൺ 04868 292940 മൊബൈൽ 9497263053. കൊറിയർ എത്തിയാൽ ഉടനെ തന്നെ കാൾ, വാട്സ്ആപ്പ് മെസ്സേജ് എന്നീ മാർഗങ്ങളിലൂടെ കസ്റ്റമറെ അറിയിക്കും ഉടനെ തന്നെ നേരിട്ട് കസ്റ്റമേർക്ക് നേരിട്ട് വന്നു കളക്റ്റ് ചെയ്യാം. പ്രൊഫഷണൽ കൊറിയറിൽ പണം ഒന്നിനും അടക്കേണ്ടതില്ല. ഓഫീസിൽ വന്നു കളക്റ്റ് ചെയ്യുന്ന കൊറിയർ വരുന്ന കസ്റ്റമറുടെ മൊബൈൽ നമ്പർ വേരിഫിക്കേഷൻ, ഐഡി പ്രൂഫ് വേരിഫിക്കേഷൻ എന്നിവ നടത്തിട്ടാകും കൊറിയർ / പാഴ്സൽ നൽകുക. നിങ്ങൾക്ക് വന്നിരിക്കുന്ന കൊറിയർ ചാർജ്ജ് മുരിക്കാശ്ശേരി- പടമുഖം മെയിൻ ഓഫീസ് വരെ എത്തുന്നതിനുള്ള കൊറിയർ ചാർജാണ് അടച്ചിരിക്കുന്നത്. എന്നാൽ നേരിട്ട് ഓഫീസിൽ വന്നു കളക്റ്റ് ചെയ്യാൻ കഴിയാത്തവർക്കായി ഹോം ഡെലിവറി പ്രീ പെയിഡ് സർവീസ് ഇടുക്കിയുടെ പ്രേത്യേക സാഹചര്യവും പരിഗണിച്ചു ഞങ്ങൾ നടപ്പാക്കുന്നുണ്ട്. മുൻകൂറായി പണം അടച്ചാൽ നൽകുന്ന പ്രീപെയ്ഡ് സേവനം ആണ്. മൂന്ന് വാത്തികുടി പഞ്ചായത്ത് ചെമ്പകപ്പാറ, ബഥേൽ, മേലേചിന്നാർ പ്രകാശ്, ഉദയഗിരി ഒഴികെ ഉള്ള എല്ലാ ഏരിയ എഴുപത് രൂപയും, വാത്തികുടി പഞ്ചായത്തിലെ ചെമ്പകപ്പാറ, ബഥേൽ, മേലേചിന്നാർ പ്രകാശ്, ഉദയഗിരി, കൂടാതെ കൊന്നത്തടി കാമാക്ഷി ഏരിയ മുഴുവൻ നൂറ് രൂപയും ആണ് ചാർജ്. ഹോം ഡെലിവറി കഷ്ടമെർക്ക് ആവശ്യം ഉണ്ടെങ്കിൽ മാത്രം സ്വീകരിച്ചാൽ മതി. പടമുഖം ഓഫീസിൽ നേരിട്ട് എത്തി കൊറിയർ / പാഴ്സൽ കളക്റ്റ് ചെയ്താൽ യാതൊരുവിധ അഡിഷണൽ ചാർജസ്സും ഇല്ല. പതിനഞ്ചു കിലോവരെയുള്ള പാഴ്സ്സൽസ് / കൊറിയർ എന്നിവയെ ഹോം ഡെലിവറിക്ക് എടുക്കുകയൊള്ളു. അല്ലാത്തവ നേരിട്ട് വന്നു കളക്റ്റ് ചെയ്യണം. ഡെലിവറി ഏരിയ എന്നത് വാത്തികുടി, കാമാക്ഷി, കൊന്നത്തടി എന്നീ മൂന്നു പഞ്ചായത്ത് ആണ് 685604, 685609,685571, 685562 (മുക്കുടം, പനംകുട്ടി, കമ്പിളികണ്ടം പോസ്റ്റ് ഓഫീസ് ഏരിയസ് ) 685563 (കൊന്നത്തടി ).
Reviews
There are no reviews yet.